WEEKLY


Buy Now @ ₹ 20.00 Preview
Your Honour, നിങ്ങൾ എന്നാണ് നീതി കേൾക്കുക   രാഷ്ട്രീയാധികാരത്തിനും അഴിമതിക്കും വഴിപ്പെടുന്ന  നീതിന്യായ അവസ്​ഥ വിശകലനംചെയ്യുന്നു.  ഒപ്പം ജസ്​റ്റിസ്​ ലോയയുടെ ദുരൂഹ മരണം പുറത്തുകൊണ്ടുവന്ന  കാരവൻ പത്രാധിപർ  വിനോദ് കെ.ജോസ്​ സംസാരിക്കുന്നു.    മാനകമലയാളത്തിൽ  മാപ്പിളപാട്ട് ഇല്ലാതായത് എങ്ങനെ ഡോ.വി. ഹിക്മത്തുല്ല   ജീവിച്ചിരിക്കുന്നവരും  മരിച്ചുപോയവരും കഥ: ചന്ദ്രമതി   ഒരു ‘യൂറോപ്യൻ മുസ്​ലിം’ ഇന്ത്യയോട് പറയുന്നത് താരീഖ് റമദാൻ സംസാരിക്കുന്നു    ഫലസ്​തീനെ ഇല്ലാതാക്കരുത് നാടക സംവിധായിക ഇനാറ്റ് വിസ്​മാൻ