WEEKLY


Buy Now @ ₹ 12.00 Preview
ചരിത്രത്തിന്​ മൂന്ന്​ തിരുത്തലുകൾ. എം.ജി.എസ്​. വായിച്ച അറബിശിലോലിഖിതം തെറ്റ്​, മലബാറിൽ ആ​ഫ്രിക്കൻ മുസ്​ലിംകളുമുണ്ട്​. ചരിത്രത്ത​ിലെ ആദ്യവനിത ഫെമിനിസ്​റ്റാണ്​ നങ്ങേലി. കര​ുമാടിക്കുട്ടൻ ഹിന്ദുവിഗ്രഹമല്ല; ​ മതഹിംസയുടെ ഇരഡോ. മഹ്​മൂദ്​ കൂരിയ, ജെ.രഘു, ഡോ. അജയ്​ ശേഖർ, ഡോ. അജു കെ. നാരായണൻകവിത: എസ്​. കലേഷ്​, ആർ. സംഗീത കഥ: ജാസ്​മിൻ എം.പി. ദേശഭക്​തികാലത്തെ ദേശീയഗാനംഡോ. എസ്​.എൻ. സുബ്ബറാവ​ു സംസാരിക്കുന്നുഒരു ഗ്രാമം നാടകം കളിക്കുന്നുതെപന്തറി​െൻറയും സംവിധായകൻ കല്ലോൽ ഭട്ടാചാര്യയുടെ നാടകപരീക്ഷണങ്ങൾജറസ്​ലോസ്​ സയ്​ക്കോവ്​സ്​ക്കി, മെയ്​ദി സലയ്​ഹിയസംഭാഷണംമാവോയുടെ നാട്ടിലെ അബുദ്ധന്മാർകെ.ജി.എസ്​.