രാജ്മോഹന്റെ കവിതകൾ
രാജ്മോഹന്റെ കവിതകൾ

രാജ്മോഹന്റെ കവിതകൾ

  • രാജ്മോഹന്റെ കവിതകൾ
  • Price : Free
  • AKSHARAM MASIKA
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

രാജ്മോഹന്റെ കവിതകൾ (ഡിജിറ്റൽ കവിതാ സമാഹാരം )നന്മയുടെ, സ്നേഹത്തിന്റെ, നോവിന്റെ, ആത്മാവിന്റെ, പ്രണയത്തിന്റെ കവിതകള്‍.ഡൌൺലോഡ് ചെയ്യാതെ വായിക്കാവുന്ന, ജർമ്മൻ പുസ്തക പ്രസാധകരുടെ സഹകരണത്തോടെ അക്ഷരം മാസിക പ്രസിദ്ധീകരിക്കുന്ന, ആൽബം പോലെ പേജുകൾ മറിച്ചു വായിക്കാവുന്ന രീതിയിൽ ഏറ്റവും നൂതനമായ, ഡിജിറ്റലായി തയ്യാറാക്കിയ രാജ്‌മോഹൻ എഴുതിയ കവിതാ സമാഹാരം . എഡിറ്റോറിയൽ- പ്രമുഖ സാഹിത്യകാരൻ രാജു കാഞ്ഞിരങ്ങാട്.ഈ സമാഹാരത്തിനു പുറകിലിൽ ഏറെ നാളത്തെ പരിശ്രമവും ക്ഷമയും ഏകാന്തമായഅലച്ചിലുകളുമുണ്ട്...മനസ്സ് ഉരുകിയുരുകി അക്ഷരങ്ങളായി രൂപം പ്രാപിച്ചു, അവ കവിതകളായി ഇവിടെ പുനർ ജനിച്ചിരിക്കുന്നു .....നന്മ നിറഞ്ഞ വായനക്കാരുടെ മനസുകളിൽ ഈ കവിതകളും ഇടം പിടിക്കും എന്ന് വിശ്വസിക്കുന്നു.