ജീവിതം എന്തിന് വേണ്ടി -Purpose of Creation
ജീവിതം എന്തിന് വേണ്ടി -Purpose of Creation

ജീവിതം എന്തിന് വേണ്ടി -Purpose of Creation

  • PURPOSE OF CREATION
  • Price : Free
  • anwars105
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

ജീവിതം എന്തിന് വേണ്ടി . മനുഷ്യരുടെയും ജിന്നുകളുടെയും തുടങ്ങീ എല്ലാ സൃഷ്ടിജാലങ്ങളുടെയും സർവലോകങ്ങളുടെയും രക്ഷിതാവും സംരക്ഷകനുമാണ് അല്ലാഹു . അവനെ അറിയലാണ് കണ്ടെത്താൻ ശ്രമിക്കലാണ് വലിയ ലക്ഷ്യമാവേണ്ടത് സൃഷികളുടെ ഇന്ദ്രിയങ്ങൾക്ക് പരിമിതികളുണ്ട്. എന്നാൽ അകാരണമായി ശിക്ഷിക്കുക എന്നത് അല്ലാഹുവിന്റെ അസ്തിത്വത്തിനും പ്രതാപത്തിനും എതിരാണ് എന്നാൽ ഖുർ ആൻ അവസാന വേദഗ്രന്ഥം നമുക്കുള്ള ജീവിതത്തെ കുറിച്ചും മരാനന്തര ജീവിതത്തെ കുറിച്ചുമുള്ള എല്ലാ വിധ സംശയങ്ങളെയും പ്രതിസന്ധിയെയും പരിഹരിക്കുന്നു . അറിയുക അറിയീക്കുക