എങ്ങനെ ഒരു വ്യവസായം തുടങ്ങി വിജയിപ്പിക്കാം

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
എങ്ങനെ ഒരു വ്യവസായം തുടങ്ങി വിജയിപ്പിക്കാം

എങ്ങനെ ഒരു വ്യവസായം തുടങ്ങി വിജയിപ്പിക്കാം

This is an e-magazine. Download App & Read offline on any device.

Preview

ജോലി കിട്ടിയാല്‍ ജീവിതം സഫലമായി എന്നു കരുതിയിരുന്നവരുടെ കാലമല്ല ഇത്. സ്വന്തമായി ഒരു സംരംഭം തുടങ്ങണം, ഒരുപാട് പേര്‍ക്ക് ജോലി നല്‍കണം എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സംസ്ഥാനത്ത് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും മുന്‍കൈയെടുക്കുന്നുണ്ട്. ബിസിനസിനോടും ബിസിനസുകാരോടുമുള്ള മലയാളികളുടെ കാഴ്ചപ്പാടും ഏറെ മാറി. ഈ പുതിയ സാഹചര്യത്തില്‍ ലഭ്യമായ അവസരങ്ങള്‍ കഴിയുന്നത്ര ഉപയോഗപ്പെടുത്തി ഒരു സംരംഭം എങ്ങനെ തുടങ്ങണമെന്നും ഏറ്റവും മികച്ച രീതിയില്‍ വിജയിപ്പിക്കണമെന്നും ഇ പുസ്തകം പറഞ്ഞുതരും. ചെറുകിട സംരംഭകര്‍ക്ക് ഏറെ പ്രയോജനകരമായ വിവരങ്ങള്‍ക്കൊപ്പം സ്റ്റാര്‍ട്ടപ്പിലെ സാധ്യതകളും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ആവശ്യകതയും വെഞ്ച്വര്‍ കാപ്പിറ്റല്‍ നേടാനുള്ള മാര്‍ഗങ്ങളും ഇതിലുണ്ട്. വ്യവസായ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് വഴികാട്ടിയാവുകയും നിലവിലുള്ള സംരംഭകരെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സഹായിക്കുകയും ചെയ്യുന്നതാണ് ഈ പുസ്തകം.