Great Words Win Hearts

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.

Great Words Win Hearts

This is an e-magazine. Download App & Read offline on any device.

പ്രശസ്ത പ്രചോദകനും പ്രസംഗ ഗുരുവുമായ ഡോ.ഉജ്ജ്വൽ പട്നി എഴുതിയ 100% ക്രിയാത്മക ഗ്രന്ഥം ഇവയെല്ലാം വെളിപ്പെടുത്തുന്നു. 1. ഉദാഹരണങ്ങളോടും പൊടിക്കൈകളോടും കൂടിയ പൊതുജനമധ്യത്തിലുള്ള പ്രസംഗം. 2. സംഭാഷണത്തിലൂടെ ജനങ്ങളെ സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യുന്നു. 3. അവതരണത്തിലൂടെ സാമൂഹികവും സംഘടിതവുമായ പ്രശസ്തി നേടുക. 4. അഭിമുഖങ്ങളിലും, വാചികം & കൂട്ടുചർച്ചകളിലും ആത്മവിശ്വാസം. 5. വിതരണത്തിലും കച്ചവടതന്ത്രത്തിലും വാക്കുകളുടെ ശക്തി. 6. റിപ്പോര്‍ട്ട് അവതരിപ്പിക്കുക, സമ്മേളനങ്ങൾ നടത്തുക, സഹപ്രവർത്തകരെ സ്വാധീനിക്കുക. 7. സംഭാഷണ പാടവത്തിലൂടെ നേതൃത്വം. 8. എങ്ങനെയാണ് ഉച്ചഭാഷിണി & സ്റ്റേജ് ഭയത്തിൽ നിന്നും രക്ഷപ്പെടുക. "ഡോ.ഉജ്ജ്വൽ പട്നിയുടെ കൂടെ ചേർന്ന് വാക്കുകളുടെ അനന്തമായ ശക്തി കണ്ടുപിടിക്കുക"