Winners & Losers

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.

Winners & Losers

  • Thu May 30, 2019
  • Price : 150.00
  • Diamond Toons
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

സഫല്‍ വക്ത സഫൽ വ്യക്തി, ഗ്രേറ്റ് വേഡ്സ് വിൻ ഹാട്ട്സ് എന്നിവയുടെ രചയിതാവ് · ജനപ്രീതിയും വിജയവും നേടുന്നതിനുള്ള 25 മന്ത്രങ്ങൾ. · നിങ്ങൾക്ക് വിജയിയ്ക്കണമെന്നുവെങ്കിൽ, ഇന്ന് ഇപ്പോൾ തന്നെ ചിലരെ നിങ്ങൾ കൈയൊഴിയണം, ആരെയെന്നറിയുക. · നിങ്ങളുടെ ഈ വർഷം വൻവിജയവും സന്തോഷകരവുമാക്കുവാൻ 15 ചുമതലകൾ. · ഒരു മനുഷ്യൻ ഒരു നായയേയും തന്‍റെ മകനേയും വളർത്തി. നായയ്ക്ക് ഒന്നും നല്കിയില്ലെങ്കിലും തന്‍റെ മകന് എല്ലാം വാരിക്കോരി നല്കി. വളർന്നപ്പോൾ മകൻ അയാളെ ഉപേക്ഷിച്ചു പോയി, പക്ഷേ നായ ഇപ്പോഴും അയാളോടൊപ്പമുണ്ട്. · പ്രവർത്തിയ്ക്കാതിരിയ്ക്കുവാൻ നിങ്ങളെന്തെങ്കിലും കാരണം കണ്ടെത്തെുമ്പോൾ, നിങ്ങൾ സ്വയം ചതിയ്ക്കുകയാണ്. · സ്വയം മാർക്കറ്റ് ചെയ്യുന്നതും തന്‍റെ കഴിവുകളും ഗുണങ്ങളും മറ്റുള്ളവരെ അറിയിയ്ക്കുന്നതും വളരെ പ്രധാനമാണ്, മറ്റുള്ളവർ നിങ്ങളെ എന്തുവിളിയ്ക്കുന്നു എന്നത് പരിഗണിയ്ക്കരുത്. · ഒരു ടെൻഷനും ഇല്ലാത്ത ജീവിതത്തെ ദിവാസ്വപ്നം കാണുന്നതു തന്നെ വലിയ ടെൻഷനാണ്. · വലിയ നേട്ടങ്ങൾക്കായി നിങ്ങളുടെ ഊർജ്ജം നീക്കിവെയ്ക്കണമെങ്കിൽ, ഭാരങ്ങൾ ഉപേക്ഷിയ്ക്കൂ എന്നതാണ് എന്‍റെ മന്ത്രം. എനിക്ക് ഉപകരിച്ചതുപോലെ, എല്ലാവര്‍ക്കും ഇതുപരിക്കുമെന്ന്‍ എനിക്കുറപ്പാണ്. ഇതെന്നെ വല്ലാതെ സ്വാധീനിച്ചു. പ്രശസ്ത എഴുത്തുകാരി മഗ്സാസെ അവാര്‍ഡ് വിന്നര്‍, ഐ.പി.എസ് വിജയകരവും സന്തോഷകരവുമായ ഒരു ജീവിതത്തിനു വേണ്ടി ഉജ്ജ്വലമായ ഒരു കൈ പുസ്തകമാണ് വിജയികളും പരാജിതരും രചയിതാവ് എഴുതിയതിനോടെല്ലാം ഞാൻ പൂർണ്ണമായും അനുകൂലിയ്ക്കുന്നു. പ്രശസ്തനായ എഴുത്തുകാരൻ, സിബിഐയുടെ മുൻഡയറക്ടർ. വിപ്ലവകരമായ ചിന്തകനും സംഭാഷണകലയില്‍ ഗുരുവും, ഡോ.ഉജ്ജ്വല്‍ പാറ്റ്നിയുടെ ഉജ്ജ്വലമായ സൃഷ്ടി, ‘മാന്യമായി തോല്‍ക്കുവാനും’ ‘അഭിമാനത്തോടെ വിജയിയ്ക്കുവാനും’ ഉള്ള ഫോര്‍മുല. ഈ പുസ്തകം നിങ്ങൾക്ക് ഹൃദയം നിറഞ്ഞ് ആസ്വദിയ്ക്കണമെന്നുങ്കെിൽ, ‘എനിയ്ക്കെല്ലാം അറിയാം’ എന്ന നിലപാട് നിങ്ങൾ ആദ്യം വലിച്ചെറിയണം, എന്‍റെ ചിന്തകൾ പ്രവേശിയ്ക്കട്ടെ.