Arabi Nadodikathakal
Arabi Nadodikathakal

Arabi Nadodikathakal

  • Wed Mar 04, 2020
  • Price : 131.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By K P Balachandran ജീവിതായീധനത്തിനിടയിലെ കഠിനമായ അനുഭവങ്ങളെ മറികടക്കാനുള്ള മനുഷ്യയത്നത്തിന്റെ ഭാഗമാണ് ഈ നാടോടിക്കഥകള്‍. സഞ്ചാരികള്‍ ഇവയ്ക്ക് പുതുമയാര്‍ന്ന വര്‍ണ്ണങ്ങളും വ്യത്യസ്തമായ മാനങ്ങളും നല്‍കി. നാടോടി സംസ്കൃതിയില്‍ നിന്ന് നഗരത്തിലേക്കെത്തുമ്പോഴും ഈ കഥകളുടെ ഉള്‍ച്ചൂട് നഷ്ടമാകുന്നില്ല. മരുഭൂമിയില്‍ ദാഹനീരിനുവേണ്ടി അലയുന്നവനേ സ്വര്‍ഗ്ഗീയ പാനീയങ്ങളെ സ്വപ്നം കാണാം കഴിയൂ എന്ന് ഈ കഥകളിലൂടെ നാം വായിച്ചെടുക്കുന്നു. അതികൊണ്ടു തന്നെ ഈ കഥകളെല്ലാം കാലാതിവര്‍ത്തികളാകുന്നു.