Ayiram chirakulla pakshi
Ayiram chirakulla pakshi

Ayiram chirakulla pakshi

  • Fri Oct 18, 2019
  • Price : 101.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം . മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ  ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി . കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും  വിഹരിക്കുന്ന ഒരു ഗാലക്സി . വിശുദ്ധിയുടെ ഒരു ഭാവമണ്ഡലം . ചെറുതുകളുടെ അസാധാരണ സൗന്ദര്യം ദർശനവും അന്വേഷണവും  സ്വാതന്ത്ര്യവും സമന്വയിപ്പിക്കുന്ന പ്രൗഢപഠനങ്ങൾ . ലോകം ഒരു  വലിയ നുണയായി മാറിയിരിക്കുന്നു എന്ന് വേപഥു കൊള്ളുന്ന ഒരു  എഴുത്തുകാരന്റെ അർത്ഥവാദങ്ങൾ .