Balyakalasmaranakal - Sathyajith Ray

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Balyakalasmaranakal - Sathyajith Ray

Balyakalasmaranakal - Sathyajith Ray

  • Thu Mar 25, 2021
  • Price : 71.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Satyajithray ലോകം ദർശിച്ച ഏറ്റവും വലിയ ചലച്ചിത്ര ശില്പികളിലൊരാളായ സത്യജിത്റേയുടെ ബാല്യസ്മൃതികളാണീ കൃതി. ബാല്യകാലത്തെക്കുറിച്ചും ചലച്ചിത്രാഭിമുഖ്യത്തിനു തിരിയും തെളിച്ചവുമിട്ട അന്തരീക്ഷത്തെക്കുറിച്ചും റേ രസകരമായ ഓർമ്മകൾ പങ്കുവയ്ക്കുന്നു. ബംഗാളിലെ ബാലസാഹിത്യ പ്രസിദ്ധീകരണമായ സന്ദേശിനു വേണ്ടിയായിരുന്നു റേ ഈ ബാല്യകാല സംഭവങ്ങൾക്ക് ലിഖിതരൂപം നൽകിയത്. റേയുടെ പത്നി വിജയ് റേ പിന്നീട് ഈ കൃതി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ഇന്ന് ഈ കൃതി ലോകമെന്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട വായനാവിഭവങ്ങളിലൊന്നാണ്.