Cherukathayute Ragathalangal
Cherukathayute Ragathalangal

Cherukathayute Ragathalangal

  • Thu Oct 17, 2019
  • Price : 187.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

ചെറുകഥ എന്ന സാഹിത്യരൂപത്തെ വലംവെച്ചുകൊണ്ട് ഒരു സൗധര്യശാസ്ത്രം രൂപപ്പെടുത്താനുള്ള ആദ്യശ്രമമാണ് ഈ ഗ്രന്ഥം .ചെറുകഥയുടെ  സമഗ്രസ്വഭാവമുള്ള ലക്ഷണ ഗ്രന്ഥം. വ്യത്യസ്തവീക്ഷണകോണിൽ നിന്നുകൊണ്ട് ചെറുകഥയുടെ ഒരു പരിച്ഛേദം അവതരിപ്പിക്കുന്നു .രണ്ടു  ഭാഗങ്ങളായി തിരിച്ചിട്ടുള്ള പതിനെട്ട് അദ്ധ്യായങ്ങളുള്ള ഒരു ബ്രിഹത്കൃതി . അന്തർദേശീയ നിലവാരം പുലർത്തുന്ന പഠനങ്ങൾ . സാഹിത്യ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപയോഗപ്രദമാകുന്ന കൃതി