Classic Balakathakal

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Classic Balakathakal

Classic Balakathakal

  • Sat Mar 07, 2020
  • Price : 105.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Salam Elikkottil പുരാവൃത്തങ്ങളില്‍നിന്ന് ഉടലെടുത്തതാണ് പ്രശസ്തര്‍ എഴുതിയ ക്ലാസ്സിക് കഥകള്‍. ബുദ്ധിയും കലയും വിനോദത്തിനുള്ള ഉപാധികളും അതിലുള്‍പ്പെടുന്നു. വര്‍ത്തമാനകാലത്തെ ജീവിതവും സംസ്കാരവും ചരിത്രവും പുതുതലമുറയ്ക്ക് പഠിക്കാനും ഈ കഥകള്‍ ഉപകരിക്കുന്നു. ഓസ്കാര്‍ വൈല്‍ഡ്, ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്സണ്‍, ചാള്‍സ് പെരാള്‍ട്ട്, ലുയിജി കാപുവാന തുടങ്ങിയ മഹാപ്രതിഭകളുടെ കഥകളും ഇതില്‍ ഉള്‍പ്പെടുന്നു. പഞ്ചതന്ത്രം, കഥാസരിത് സാഗരം, ജാതകകഥകള്‍, ഹിതോപദേശം തുടങ്ങിയ വലിയൊരു കഥാസാമ്രാജ്യത്തിലെ കഥകളും ഇതിലുണ്ട്. കുട്ടികള്‍ക്കുവേണ്ടിയുള്ള മലയാളത്തിലെ ക്ലാസ്സിക് കഥകള്‍.