Darvish  Kavadam
Darvish  Kavadam

Darvish Kavadam

  • Sat Oct 19, 2019
  • Price : 322.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

അർത്ഥരഹിതമായ ജീവിതത്തിന്റെ  അർത്ഥപൂർണ്ണമായ വഴികൾ                                                                                                                തേടുന്ന ആധുനിക തുർക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ      രചനയാണ്  അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ   ദാർവീഷ് കവാടം .വർത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ   ചരിത്രത്തിലേക്ക് പതിയുന്ന ഈ നോവലിൽ പ്രശസ്ത  സൂഫിവര്യനും കവിയുംകൂടിയായ റൂമിയുടെയും ആത്‌മസുഹൃത്ത്  ഷംസിന്റെയും നിഗൂഢ അനുരാഗകഥയാണ് ചുരുളഴിയുന്നത് . യാക്കൂത് ഹോട്ടൽ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് മൂന്ന്  ദശലക്ഷം  ഇൻഷുറൻസ് പോളിസിയുടെ വിശദാംശങ്ങൾ തേടിയെത്തുന്ന  കിമിയ എന്ന പെൺകുട്ടിയുടെ സാഹസികകഥകൂടിയാണിത് . അവളുടെ പിതാവിനെ അന്വേഷിച്ചിറങ്ങുന്നതോടെ അജ്ഞാതമായ  ഒരു കൊലപാതകരഹസ്യംകൂടി വെളിപ്പെടുന്നു.