Ee Chuttuvattathu Ninakku Vazhi Thettaathirikkan
Ee Chuttuvattathu Ninakku Vazhi Thettaathirikkan

Ee Chuttuvattathu Ninakku Vazhi Thettaathirikkan

  • Fri Dec 20, 2019
  • Price : 90.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Patric Modiyano വെയിൽക്കീറുകൾ പാരീസിൻറെ തെരുവുകൾക്ക്‌ അനന്തമായ സൗന്ദര്യം പകരുമ്പോഴും, നിസ്സഹായമായ ഏതോ വിധേയത്വം പോലെ, ഉള്ളിലമർന്നുപോയ ഒരു കുഞ്ഞിന്റെ കരച്ചിൽ. ഈ ചുറ്റുപാടിൽ 'നിനക്ക് വഴി തെറ്റാതിരിക്കാൻ' എന്ന ആനിയുടെ സന്ദേശം മാത്രം അയാൾ മറക്കാതെ സൂക്ഷിക്കുന്നു. സംഭ്രമാത്മകവും സ്തോഭജനകവുമായ ജീവിതത്തിന്റെ അവസാനിക്കാത്ത ഊടുവഴികൾ. എപോഴോ അയാൾക്ക്‌ വഴിതെറ്റിപോയിരിക്കുന്നു. ഉപേക്ഷിക്കപെട്ട ആ നിസ്സഹായനായ കുട്ടി 'ഞാൻ തന്നെയെന്ന്' അയാള് തിരിച്ചറിഞ്ഞുവോ? ഭാവനാഗാനം പോലെ അസാധാരണമായ ഒരു മോദിയാനോ കഥ. വിവർത്തനം : പ്രഭാ ആർ ചാറ്റർജി