Ekatipadiyute Avasanarathri

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Ekatipadiyute Avasanarathri

Ekatipadiyute Avasanarathri

  • Tue Oct 22, 2019
  • Price : 170.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

"കഴുതപ്പുലികൾ ഒരു വൃദ്ധസിംഹത്തെ വേട്ടയാടുന്നു. ആരവങ്ങളും അട്ടഹാസങ്ങളും മദിച്ചോട്ടങ്ങളും അതിന്റെ പാരമ്യത്തിൽ. കഴുകന്മാർ കൂട്ടം കൂടി എന്റെ ശരീരത്തിൽ ആർത്തു മർദിക്കുന്നു- എടുത്തുകൊള്ളൂ. തുണ്ടു തുണ്ടായി പറിച്ചെടുത്തുകൊള്ളൂ."    ആത്മഭാഷണങ്ങളുടെ സംഘർഷങ്ങളിലൂടെ, ഒരു യവന ദുരന്തനാടകംപോലെ വരച്ചുവയ്ക്കുന്ന ഗദ്ദാഫിയുടെ അന്ത്യനാളുകൾ. യാസ്മിന ഖാദ്രയുടെ ഉജ്ജ്വലമായ നോവൽ.