Gauri Lankesh

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Gauri Lankesh

Gauri Lankesh

  • Fri Oct 18, 2019
  • Price : 235.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

കന്നഡ പുരോഗമനസാഹിത്യകാരൻ എം .എം കൽബുർഗിയെയും മറാഠി എഴുത്തുകാരൻ  ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത് . അതേ തോക്കാണ് ഗൗരി ലങ്കേഷ്കർ എന്ന മാധ്യമപ്രവർത്തകയുടെയും നേരെ  ഫാസിസ്റ്റുകൾ ചൂണ്ടിയത് .  ഗൗരി ലങ്കേഷിന്റെ ജീവിതകഥ വിപ്ലവത്തിന്റെ  മാനവചരിത്രത്തിനൊപ്പം നിൽക്കും.ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷിന്റെ  ജീവചരിത്രം .