Kadhayillathavante Kadha
Kadhayillathavante Kadha

Kadhayillathavante Kadha

  • Thu Mar 18, 2021
  • Price : 262.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Autobiography by M N Paloor. നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാമൻനായരുടെ കവിയുടെ കാൽപാടുകൾ പോലെ, ജീവിതത്തിന്റെ പ്രകാശഗോപുരവുമായി എം.എൻ. പാലൂർ നടന്നുവരുന്നു.