Kreutzer Sonata
Kreutzer Sonata

Kreutzer Sonata

  • Fri Nov 08, 2019
  • Price : 87.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

സ്ത്രീപുരുഷബന്ധങ്ങളുടെ അതിനിശിത വിചാരണയാണ് ലിയോ ടോൾസ്റ്റോയിയുടെ ക്രുയിറ്റ്സർ സൊനാറ്റ അതിപ്രശസ്തമായ ഈനോവൽ സാമൂഹ്യസാംസ്കാരിക തലങ്ങളിൽ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിക്കാൻ കാരണമായി.റഷ്യയിലും അമേരിക്കയിലും ഈ കൃതി നിരോധിക്കപ്പെട്ടു അമെരിക്കൻ പ്രസിഡന്റായ റൂസ്വെൽറ്റ് ടോൾസ്റ്റോയിയെ ലൈംഗികാസക്തനായ, കപട സദാചാരമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വികടനായി വിശേഷിപ്പിച്ചു എന്നാൽ മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും കണ്ടറിഞ്ഞ അതിദാർശനികനയ ലിയോ ടോൾസ്റ്റോയിയുടെ ഈ പ്രശത രചന നാടകങ്ങളായും, പെയിന്റിങ്ങുകളായും ലോകമെങ്ങും വാഴ്ത്തപ്പെടുകയാണ്.