Manassum Folklorum
Manassum Folklorum

Manassum Folklorum

  • Sat Feb 15, 2020
  • Price : 86.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Dr.Anandhan K R നാടോടി വിജ്ഞാനീയത്തെ അടിസ്ഥാനമാക്കി മനസ്സിന്‍റെ അടരുകളിലേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകം. നാട്ടറിവിന്‍റെ പച്ചപ്പും ജ്യോതിഷത്തിന്‍റെ വിശ്വാസതലങ്ങളും നാടന്‍കലാരൂപങ്ങളും ആചാരാനുഷ്ഠാനങ്ങളും മനുഷ്യമനസ്സിനെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്ന കൃതി. മനസ്സും മാവേലി നാടും, മനസ്സിന്‍റെ ഉള്ളറകളും വടക്കന്‍പാട്ടും, ജ്യോതിഷവും നാടോടി വിജ്ഞാനീയവും, ഭയപ്പാടിന്‍റെ ചിഹ്നങ്ങള്‍, അടയാളങ്ങള്‍-പവിഴമുത്തുകള്‍, മനസ്സൊരു ക്ലീന്‍ സ്ലേറ്റോ തുടങ്ങിയ ലേഖനങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഉപയുക്തമായ ഒരു ഗ്രന്ഥം.