Mapplemarangalude Mannil
Mapplemarangalude Mannil

Mapplemarangalude Mannil

  • Wed Mar 10, 2021
  • Price : 112.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Johny Kalamparambil ശാന്തസാഗരതീരങ്ങളും ഹരിതവനങ്ങളും ഡോള്‍ഫിനുകള്‍ കുതിച്ചുചാടുന്ന കടലിടുക്കുകളും നിറഞ്ഞ കാനഡയുടെ അസ്തമിക്കാത്ത പകലുകള്‍. ലോകവിസ്മയമായ നയാഗ്ര വെള്ളച്ചാട്ടം. വെള്ളത്താല്‍ ചുറ്റപ്പെട്ട വിക്ടോറിയയുടെ കാഴ്ചകള്‍. ഉറങ്ങാതിരിക്കുന്ന തെരുവുകള്‍. മലര്‍വനികളുടെ വഴിനിരകളിലൂടെയും ഒരു സര്‍ഗ്ഗപ്രയാണം. മേപ്പിള്‍ മരങ്ങളുടെ ഇലകള്‍ പൊഴിയുന്ന നാട്ടിലൂടെയുള്ള യാത്ര.