Marakkuthira
Marakkuthira

Marakkuthira

  • Fri Oct 18, 2019
  • Price : 176.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

കുടുംബബന്ധങ്ങളിലെ സ്ത്രീമനസുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി . ക്ഷയോന്മുഖമായ നായർതറവാടുകൾ .ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ  കുറെ ജീവിതങ്ങൾ , അവരുടെ പ്രതീക്ഷകൾ , ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ  നടന്നുപോകുന്ന കഥാനായകൻ . ജീവിതം , യാദൃശ്ചികതയുടെയും ആകസ്മികതയുടെയും  കളിയാരങ്ങായി മാറുന്നു . എഴുത്തുകാരന്റെ അൽമാവിഷ്കാരം കൂടിയാണ്  ജീവിതഗന്ധിയായ  ഈ പുസ്തകം