Nakshathra Vilakkukal
Nakshathra Vilakkukal

Nakshathra Vilakkukal

  • Mon Mar 15, 2021
  • Price : 70.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By T N Prakash ജീവിതത്തിൽ നിന്നും അധ്യാപനത്തിൽ നിന്നും ആർജ്ജിച്ച അറിവുകൾ മുത്തുമണികൾ പോലെ കോർത്തിണക്കിയ ഈ ഗ്രന്ഥം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ളതാണ്. പൊതുവായനയിലും ഈ പുസ്തകത്തിന് ഉയർന്ന തലമുണ്ട്. ആർജ്ജിത ഗുണങ്ങളോടെ എങ്ങനെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം എന്ന ചിന്തയാകാം ഗ്രന്ഥകാരന് ഈ പുസ്തകത്തിന് പ്രജോദനമേകിയത്. താൻ ഉയർത്തിക്കൊണ്ടു വന്ന ജീവിതത്തിനു ദാരിദ്ര്യത്തിന്റെയും കണ്ണുനീരിന്റെയും പശ്ചാത്തലമുണ്ട് എന്ന് തുറന്നുപറയുന്നിടത്താണ് ഈ കൃതിയുടെ മഹത്വം.യാതൊരുവിധ നാട്യങ്ങലുമില്ലാതെ നക്ഷത്രവിളക്കുകളുമേന്തിയ ഈ യാത്ര ജീവിതവിജയത്തിലേക്കുള്ള പാത കൂടിയാണ്.