Neelakkurinji Veendum Pookkum
Neelakkurinji Veendum Pookkum

Neelakkurinji Veendum Pookkum

  • Fri Mar 06, 2020
  • Price : 206.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

N.M.Muhammadali നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാകുന്ന നോവല്‍. അമൂല്യമായ വിഭവങ്ങളുടെയും ധാതുക്കളുടെയും കേദാരമായ പശ്ചിമഘട്ടത്തെ കുത്തകകളും ബഹുരാഷ്ട്രക്കുത്തകകളും ചൂഷണവിധേയമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ജീവിത ദൗത്ത്യമായി ഏറ്റെടുത്ത ഒരു ഡോക്ടറുടെയും സഹപ്രവര്‍ത്തകയുടെയും കഥയാണിത്. പക്ഷേ ഈ സമരത്തില്‍ ഒരു നിഗൂഢതപോലെ അവര്‍ക്ക് തങ്ങളുടെ ജീവ‌ന്‍ ഹോമിക്കേണ്ടിവരുന്നു. എന്നാല്‍ പി‌ന്‍മുറക്കാരായ ആദിവാസികള്‍ നീലക്കുറിഞ്ഞികള്‍ വീണ്ടും പൂക്കുമെന്ന് ഉറപ്പാക്കുകയാണ്