Onnam Forensic Adhyayam

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Onnam Forensic Adhyayam

Onnam Forensic Adhyayam

  • Mon Aug 09, 2021
  • Price : 225.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Rajad R അന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢതകൾ അന്വേഷിക്കുന്ന ആ പ്രഗ്ത്ഭ കുറ്റാന്വേഷകനു മുന്നിൽ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായൊരു പ്രതികാരകഥയാണ്