Passive Voice
Passive Voice

Passive Voice

  • Sat Mar 21, 2020
  • Price : 94.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Pradeep Perassannur സ്‌കൂള്‍ തുറക്കാന്‍ ഇനി മൂന്നു ദിവസം മാത്രം. പൊടിമോന് പുതിയ യൂണിഫോമും പുതിയ കുടയും പുതിയ പുസ്തകങ്ങളും അച്ഛനും അമ്മയും വാങ്ങിക്കൊണ്ടുവന്നിരുന്നു. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. കഴിഞ്ഞ വര്‍ഷം തനിക്ക് കടുകട്ടിയായിരുന്ന ഇംഗ്ലീഷ്, ഇന്ന് ഇഷ്ടവിഷയമായിത്തീര്‍ന്നിരിക്കുന്നു. ഇംഗ്ലീഷ് ഭാഷാപഠനം ഒരു നോവലിലൂടെ സ്വായത്തമാക്കിയ ഒമ്പതാംക്ലാസുകാരന്റെ കഥ.