Pieta
Pieta

Pieta

  • Thu Feb 27, 2020
  • Price : 116.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by Honey Bhaskar വരകളുടേയും വര്‍ണ്ണങ്ങളുടേയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നു കൂടിയുണ്ടായിരുന്നു, "സാറ"- പ്രണയോന്നതിയില്‍ എരിയുന്ന ആത്മനൊമ്പരങ്ങളുടെ കഥ. ഉടല്‍ രാഷ്ട്രീയം എഴുതിയ ഹണിഭാസ്ക്കരന്‍റെ മറ്റൊരു പെണ്‍പക്ഷനോവല്‍, പിയേത്താ. ജീവിതത്തിന്‍റെ കാണാപ്പുറക്കാഴ്ചകള്‍.