Puppa
Puppa

Puppa

  • Tue Feb 25, 2020
  • Price : 139.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book by M. Sudhakaran വര്‍ണ്ണപ്രതീക്ഷയുടെ ചിത്രശലഭമാവാന്‍ വെമ്പുന്ന സമാധിദശയാണ് പ്യൂപ്പ. നോവലിന്റെ സമാധിയില്‍ നിന്ന് ഉയരുന്ന വെളുപ്പും കറുപ്പിും കലര്‍ന്ന സമകാലികാവസ്ഥയുടെ വിപര്യയങ്ങളാണ് പ്യൂപ്പയുടെ ഉള്ളടക്കം. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ജീവിതവഴിയില്‍ വെച്ച് ഇടപഴകിയവരെല്ലാം ഇതില്‍ കഥാപാത്രങ്ങളീണ്. ഓര്‍മ്മച്ചെപ്പുകളില്‍ അടക്കിയ കാലബോധമാകുന്നു ഈ കൃതി.