Subadhra
Subadhra

Subadhra

  • Fri Oct 18, 2019
  • Price : 176.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

ഒരു കാലഘട്ടത്തിന്റെ ഉച്ചനീചത്വങ്ങൾക്കെതിരെ കലഹിച്ച പെൺകരുത്തിന്റെ കഥ .കുടുംബത്തിന്റെ ഏകാധിപത്യവാഴ്ചയ്‌ക്കെതിരെ പോരാടി  പുതിയ കാലത്തിലേക്ക് സമൂഹത്തെ നയിച്ച സുഭദ്രയുടെ ചെറുത്നിൽപുകൾ . സുഭദ്രയുടെ കയ്യെഴുത്തുപ്രതിയിൽ നിന്ന് ജന്മിത്വവാഴ്ചയുടെ  കിരാതമായ കഥകൾ വായിച്ചെടുക്കുന്ന ഗാഥ എന്ന പെൺകുട്ടിയുടെയും കഥയാണിത് .