Tehranile Thadavukari
Tehranile Thadavukari

Tehranile Thadavukari

  • Fri Nov 01, 2019
  • Price : 255.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

പതിനാറു വയസ്സ് മാത്രമുള്ള മറീന എന്ന വിദ്യാർത്ഥിനി ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ  തടവറയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഠിനമായി പീഡിപ്പിക്കപ്പെടുന്നു. നിർബന്ധിത മതം മാറ്റം, യുവതികളുടെ ദാരുണ ജീവിതങ്ങൾ, ഭീകരമായ വധശിക്ഷകൾ - പ്രാര്ഥനയോടെയല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. ഖൊമേനിവാഴ്ചയുടെ പൈശാചികത ആഴത്തിൽ വെളിപ്പെടുത്തുന്ന പുസ്തകം. 2007ൽ ഗ്രന്ഥകാരിയായ മറീന നേമാതിനെ യൂറോപ്യൻ പാർലമെന്റ് ഹ്യുമൻ ഡിഗ്‌നിറ്റി അവാർഡ് നൽകി ആദരിച്ചു