Vakkinte Porulum Poliyum

Complimentary Offer

  • Pay via readwhere wallet and get upto 40% extra credits on wallet recharge.
Vakkinte Porulum Poliyum

Vakkinte Porulum Poliyum

  • Fri Feb 05, 2021
  • Price : 127.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Dr P K Kanakalatha ജി. ശങ്കരക്കുറുപ്പിന്റെ എന്റെ വേളി, ഒ.എന്‍.വി.യെക്കുറിച്ചുള്ള ലേഖനങ്ങള്‍. കുമാരനാശാന്റെ നായകന്മാര്‍, ചരിത്രം വിസ്മരിച്ച ആദ്യകാല കഥാകാരികള്‍, ഈ ഗാനം നമ്മള്‍ മറക്കുകില്ല, കവിത കുലീനമാം ഒരു കള്ളം തുടങ്ങിയ ഈടുറ്റ ലേഖനങ്ങള്‍ക്കൊപ്പം ഗ്രന്ഥകാരിയുടെ അദ്ധ്യാപകനായ ഡോ. കെ.എം. പ്രഭാകരവാര്യരുടെ 'കവിതയും ഭാഷയും' എന്ന അവസാന പുസ്തകത്തിന് ശിഷ്യ എഴുതിയ അവതാരികയും അടങ്ങിയ കൃതി. വൈലോപ്പിള്ളി ഗ്രന്ഥകാരിക്ക് എഴുതിയ കത്തുകളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. സാഹിത്യപഠിതാക്കള്‍ക്ക് ഉപകാരപ്രദമായ കൃതി.