Vishadhonmadha Jeevitham - BIPOLAR
Vishadhonmadha Jeevitham - BIPOLAR

Vishadhonmadha Jeevitham - BIPOLAR

  • Fri Mar 20, 2020
  • Price : 105.00
  • Green Books
  • Language - Malayalam
This is an e-magazine. Download App & Read offline on any device.

Preview

Book By Dr P K Sukumaran വിഷാദവും ഉന്മാദവും മാറി മാറി വരുന്ന മാനസികരോഗമാണ് ബൈപോളാര്‍. സമൂഹത്തിലെ അഞ്ച് ശതമാനത്തോളം പേരില്‍ വരുന്ന ഈ മാനസികരോഗത്തെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിത്. സങ്കിര്‍ണ്ണമായ മാനസിക ഘടനകളില്‍നിന്ന് പിറവിയെടുക്കുന്ന ബൈപോളാര്‍ നിയന്ത്രണത്തിനു വിധേയമാക്കി സാധാരണപോലെ ജീവിതം സാധ്യമാക്കാം എന്ന സന്ദേശമാണ് ഈ പുസ്തകം നല്‍കുന്നത്. ഡോക്ടര്‍ അവതരിപ്പിക്കുന്ന ചില കേസ്ഡയറികളും പ്രതിഭാശാലികളായി ജീവിച്ച എബ്രഹാം ലിങ്കണ്‍, ഹെമിങ്‌വേ തുടങ്ങിയവരുടെ കഥകളും തീര്‍ച്ചയായും ജീവിതവിജയം ആര്‍ക്കും അന്യമല്ല എന്ന സന്ദേശമാണ് നല്‍കുന്നത്.