logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Dare To Do
Dare To Do

Dare To Do

By: Diamond Books
295.00

Single Issue

295.00

Single Issue

  • Thu May 30, 2019
  • Price : 295.00
  • Diamond Books
  • Language - Malayalam

About Dare To Do

ഇന്ത്യൻ പോലീസ് സർവ്വീസിലെ ആദ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള വനിതാ ആഫീസറുടെ ശരിയായ ജീവിത കഥ - ആരാണോ ഗാന്ധിയൻ മാതൃകയിലുള്ള (ഒന്നിച്ചും, പാരദർശിയുമായ) പോലീസിങ്ങ് ആദ്യമായി തുടങ്ങിയത് - ഏറ്റവുമധികം ശ്രദ്ധയോടെ തന്‍റെ ചുമതല നിർവ്വഹിച്ചായി രേഖപ്പെടുത്തുകയും ചെയ്തു. നവീനതാ, കരുണാ എന്നിവക്കെല്ലാം മുകളിലായി. മനോധൈര്യം! ചെയ്യാനുള്ള ധൈര്യം വേണം! എന്നതിൽ പുതിയ തലമുറക്കായി, കിരൺബേദി ഉത്സാഹം കാഴ്ചവെക്കുകയും, പ്രേരണ നൽകുകയും, കാരണമാകുകയും, ഇന്നത്തെ ചെറുപ്പക്കാർക്ക് എത്രതന്നെ പ്രതികൂലമാണെങ്കിലും ആ സാഹചര്യത്തെ അതിജീവിച്ചും, വളരെ വ്യക്തമായി, തങ്ങളുടെ ലക്ഷ്യങ്ങളും, വസ്തുതയും ഭയമില്ലാതെ നേടാനായി പ്രേരണ നൽകുന്നു. ഒരാൾക്ക് ജീവിതത്തിൽ വിജയിക്കണമെങ്കില്‍ സത്യത്തിൽ അവർ മഹത്വം നൽകുന്നതും വളരെ അത്യാവശ്യവുമാണ് പരിശ്രമം, സത്യസന്ധത, സമർപ്പണം, തന്‍റെ ജോലിയോടുള്ള ഒരാളുടെ വചനബന്ധത എന്നിവ. വിജയത്തിനായി ഒരു എളുപ്പവഴിയുമില്ലെന്ന് അവർ ചൂണ്ടികാണിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവരുടെ സ്വന്തം റെക്കോഡുകൾ ( ഈ ബുക്കിൽ മഹത്വം നൽകിയിട്ടുള്ള) വളരെയധികം ഉദാഹരണം നൽകുകയും അതുവഴി എങ്ങിനെയാണ് അവർ വെല്ലുവിളികളെ അവസരങ്ങളായി മാറ്റിയതെന്നും, ശക്തിയുടെ വഴിത്താരയിലെ ഏറ്റവും പ്രഭാവശാലികളായ ചിലരുടെ സമ്മർദ്ദത്തിന് വഴങ്ങാതെ എപ്രകാരമാണ് അവർ നിഷേധിച്ചതും. ഉദാഹരണമായി: · 1980 ലെ തുടക്കത്തിൽ ഡൽഹിയിലെ ട്രാഫിക് ചുമതല അവർക്കായിരുന്നു. തെറ്റായി പാർക്കു ചെയ്ത പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാർ വലിച്ചുമാറ്റിയ അവരുടെ സഹയോഗിയെ അവർ ശക്തമായി സമർത്ഥനം ചെയ്യുകയും, അതുമൂലം മുതിർന്ന നേതാക്കളുടെ വലിയ എതിർപ്പ് നേരിടേണ്ടിവന്നു. · 1986 ൽ ഡൽഹിയിലെയും, മററു സ്ഥലങ്ങളിലേയും നിയമ വിദ്യാർത്ഥികളും, വക്കീലുകളും അവരെ ഡിസ്മിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വീണ്ടും തന്‍റെ സഹയോഗിയെ അയാൾ തന്‍റെ ജോലി വളരെ ആത്മാർത്ഥതയോടെ ചെയ്തുവെന്നതിനാൽ (കള്ളനാണെന്നു കരുതി അറസ്റ്റ് ചെയ്ത് വിലങ്ങു വെച്ചു) സമർത്ഥനം നൽകുകയും, അതിനെതിരായി ഉാണ്ടായ ലഹളയിൽ അവർ സമർത്ഥമായി വിരോധം പ്രകടിപ്പിക്കുകയും വളരെ ധൈര്യത്തോടും, ദൃഢതയോടെയും തന്‍റെ പേര് മുക്തമാക്കുകയും, വിശ്വസനീയത വീണ്ടെടുക്കുകയും ചെയ്തു. · അവരെ തീഹാർ ജയിലിലേക്ക് (ന്യൂ ഡൽഹിയിലെ) 1993 മെയിൽ ഒരു ‘ചപ്പുചവറിലേക്കെന്നപോലെ വലിച്ചെറിഞ്ഞപ്പോൾ’, പ്രത്യക്മായി നരകമെന്ന് വിളിക്കപ്പെടുന്ന അവിടം അവരൊരു ആശ്രമമാക്കി മാറ്റി, അവിടത്തെ അന്തേവാസികൾ അവരുടെ അപരാധ ജീവിതം ഉപേക്ഷിച്ച് പുതിയതും, അർത്ഥമുള്ളതുമായ വഴിയിലൂടെ ജീവിതം നയിക്കുവാനും തുടങ്ങി. ജയിലിൽ വസിക്കുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനായി അവർ ഒരു സ്ഥാപനവും കെട്ടിപടുത്തു അവർ മുന്നിൽ നിന്ന് ഒറ്റക്ക് നയിക്കുകയും, വരുന്ന പ്രശ്നങ്ങളെ നേരിടുകയും ചെയ്തു. ഈ വോളിയത്തിൽ സ്ത്രീകളുടെ അധികാരത്തെ വിവരിക്കുന്ന ബന്ധപ്പെട്ട ഒരു ചാപ്റ്റർ അവർ ഉൾപ്പെടുത്തിയിട്ടു്, എങ്ങിനെയാണ് പല അവസരങ്ങളിലും സ്വയം ഉാക്കിവെച്ച കാര്യങ്ങൾവഴി വിദ്യാഭ്യാസമുള്ള സ്ത്രീകളും സ്വയം അധികാരമില്ലാത്തവരായി തീരുന്നത്. ഇത് ഒരു പ്രത്യേകതയുള്ളതും, ഏകമാത്രമായതുമായ എഡിഷനാണ് പുതിയ തലമുറക്കുവേണ്ടി കിരൺ ബേദിയുടെ ഏറ്റവുമധികം വിൽപനയുള്ളതും, ദീർഘനാളായി നിലനിൽക്കുന്ന ആത്മകഥയാണ് എനിക്ക് ധൈര്യമുണ്ട്. ഇത് സത്യമായ ജീവിതത്തെ ‘ജീവിച്ചതും ജീവിക്കുന്നതും’ കുറിച്ചുള്ളതാണ്!