logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
ANTHASULLA NUNAKAL
ANTHASULLA NUNAKAL

ANTHASULLA NUNAKAL

By: Green Books
116.00

Single Issue

116.00

Single Issue

  • Thu Jan 21, 2021
  • Price : 116.00
  • Green Books
  • Language - Malayalam

About ANTHASULLA NUNAKAL

Book by Taslima Nasrin, ഒരു സ്ത്രീ എന്തൊക്കെ പഠിച്ചാലും അവൾക്ക് എന്തൊക്കെ സിദ്ധികളുണ്ടായാലും ഇതൊന്നുമില്ലാത്തൊരു പുരുഷനേക്കാൾ എത്രയോ താഴെക്കിടയിലാണ് തന്റെ സ്ഥാനമെന്ന് ഝുമൂർ തിരിച്ചറിയുന്നു. സ്വന്തം പാതിവ്രത്യത്തെ ചോദ്യം ചെയ്യുകയും തന്നെ ബുർഖയിലും വീടുകളുടെ ചുമരുകൾക്കിടയിലും തളച്ചിടുകയും ചെയ്യുന്ന യാഥാസ്ഥിതികത്വത്തിനെതിരെ അതിതീവ്രമായ ഒരു പ്രതികാരമാണ് ഝുമൂർ നിർവഹിക്കുന്നത്. തസ്ലീമയുടെ ശക്തമായ ഫെമിനിസ്റ്റ് നിലപാടുകൾ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു