logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle
Altharayile nilappookkal
Altharayile nilappookkal
  • Sat Mar 14, 2020
  • Green Books
  • Language - Malayalam

About Altharayile nilappookkal

Raghunath Paleri വിചാരവിസ്മയങ്ങളുടെ പുല്ലാങ്കുഴൽ പലേരി സാന്ദ്രമായി ആലപിക്കുകയാണ്. വഴിയോരകാഴ്ചകളിൽ നിന്ന് വ്യതിരിക്തമായ ഒരു വിചാരലോകം നിർമിച്ചെടുക്കുമ്പോൾ ചോര പൊടിയുന്ന വാക്കുകളുടെ വലിയ സത്യങ്ങൾ. ശുഭാപ്തിവിശ്വാസങ്ങളുടെ കടൽ കാണിച്ചു തരുന്ന കൃതി .വിശുദ്ധിയുടെ ബസ്മഗന്ധം പ്രസരിക്കുന്ന ചിന്തകൾ .