logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Ayyankali : adhasthidharute patayali
Ayyankali : adhasthidharute patayali

Ayyankali : adhasthidharute patayali

By: Green Books
135.00

Single Issue

135.00

Single Issue

  • Fri Oct 18, 2019
  • Price : 135.00
  • Green Books
  • Language - Malayalam

About Ayyankali : adhasthidharute patayali

പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യൻ‌കാളിയുടെ  ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന്  സവർണ്ണരോട് പൊരുതി ജയിച്ച, മനുഷ്യാവകാശങ്ങൾക്കുവേണ്ടി വാദിച്ച , മഹാത്മാ എന്ന് കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയ ധീരനായകന്റെ  കഥ . മൃഗതുല്യരായി ജീവിച്ച ഒരു സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി  വിപ്ലവകരമായ മുന്നേറ്റത്തിന് നേതൃത്വം നൽകിയ അയ്യൻകാളിയുടെ ജീവചരിത്രം.