logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Bagdathinte Vilapangal
Bagdathinte Vilapangal

Bagdathinte Vilapangal

By: Green Books
225.00

Single Issue

225.00

Single Issue

  • Thu Jan 21, 2021
  • Price : 225.00
  • Green Books
  • Language - Malayalam

About Bagdathinte Vilapangal

അധിനിവേശം ചവിട്ടിയരച്ച ഇറാഖിന്റെ ഗതകാല ചിത്രങ്ങളെകോർത്തിണക്കിക്കൊണ്ടാണ് "ബാഗ്ദാദിന്റെ വിലാപം" എന്നെ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.സദ്ദാംഹുസൈന്റെ കാല ശേഷം എഴുതപെട്ട നോവലാണിത്. രക്തപങ്കിലമായ ടൈഗ്രീസ് തീരങ്ങളിൽ വിസ്പോടനങ്ങൾക്കും ചിതറുന്ന കബന്തങ്ങൾക്കുമിടയിൽ ഉയരുന്ന ബാഗ്ദാദിന്റെ നിലവിളികളാണ് ഈ കൃതിയെ ശ്രെദ്ധേയമാകുന്നത്.യാസ്മിന ഖാദ്രാ എന്ന അൾജീരിയൻ എഴുത്തുകാരന്റെ വിഖ്യാതമായ മൂന്നു ഫ്രഞ്ച് നോവലുകളിൽ (Trilogy)ഒന്നാണ് ഈ പുസ്തകം വിവർത്തനം : പ്രഭ ആർ ചാറ്റർജി