logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Ente Albathil
Ente Albathil

Ente Albathil

By: Green Books
94.00

Single Issue

94.00

Single Issue

  • Tue Jan 05, 2021
  • Price : 94.00
  • Green Books
  • Language - Malayalam

About Ente Albathil

Book By Dr M Jayaprakash , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാക്കളില്‍ ഒരാളായ, അതിന്‍റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഗ്രന്ഥകാരന്‍റെ ഓര്‍മ്മപ്പുസ്തകം. സംഘടനയ്ക്കു വേണ്ടി വിവിധ തലത്തിലുള്ള രാഷ്ട്രീയ-സാമൂഹികരംഗങ്ങളില്‍ തിളങ്ങിനിന്ന നേതാക്കളെക്കുറിച്ചുള്ള അനുഭവങ്ങള്‍. കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, രാജീവ്ഗാന്ധി, അടല്‍ ബിഹാരി വാജ്പേയ്, ഇ. ചന്ദ്രശേഖരന്‍ നായര്‍, തേറമ്പില്‍ രാമകൃഷ്ണന്‍, സി.എം. ജോര്‍ജ്ജ്, എം.ഒ. ജോണ്‍, അച്യുത് ഭാസ്കര്‍, അലക്സ് എം. ചാക്കോ തുടങ്ങിയവരുടെ സ്മരണകള്‍ നിറയുന്ന ഈ പുസ്തകം അവരുമൊത്തുള്ള ഓര്‍മ്മകളുടെ ഒരു ചരിത്രരേഖയായി മാറുന്നു.