logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Himalaya Ragangal
Himalaya Ragangal

Himalaya Ragangal

By: Green Books
67.00

Single Issue

67.00

Single Issue

  • Thu Mar 18, 2021
  • Price : 67.00
  • Green Books
  • Language - Malayalam

About Himalaya Ragangal

Book By M G Radhakrishnan ഹൃദയത്തിന്റെ അകത്തളങ്ങളിലേക്ക് സംഗീതമായി ഹിമാലയം ഒഴുകിയെത്തിയ നിമിഷങ്ങളില്ഏകാകിയായി നടത്തിയ സഞ്ചാര ഗാഥയാണ്ഹിമാലയ രാഗങ്ങള്പ്രകൃതിയെന്ന ലോകതാളം സഞ്ചാരിയാവുന്നവന്റെ ആത്മാവിലെ ഏകതാളവുമായി മേളിക്കുന്നത് ഭാരതീയ മനസ്സിലെആത്മീയൗന്ന്യത്ത്യമായ ഹിമാലയത്തില്വച്ചത്രെ. കേദര്-ബദരി യാത്രയും, ഹരിദ്വാര് ,രുദ്രപ്രയാഗ്,ഗുപ്തകാശി, ഗോമുഖ്,തുടങ്ങി ഗംഗോത്രിവരെ നീണ്ടു പോകുന്ന സഞ്ചാരമാണ്ഹിമാലയ രാഗങ്ങള്, പുണ്യനദിയായ ഗംഗയും മന്ദാകിനിയും അവയുടെ സംഗമങ്ങളും ഹിമാലയത്തിലെ പവിത്ര സ്ഥാനങ്ങളും ദര്ശന സമസ്യകളും ഒത്തുചേര്ന്ന് യാത്രകളെ പ്രണയിക്കുന്നവര്ക്ക് ഒരു ഓര്മ്മ പുസ്തകം.