logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle
Kadhakavithakal
Kadhakavithakal
  • Wed Mar 24, 2021
  • Green Books
  • Language - Malayalam

About Kadhakavithakal

Poems by, Vyloppilly എല്ലാം മാറ്റിതീര്‍ക്കുന്ന കാലചക്രത്തിന്‍റെ അനര്‍ഘപ്രവാഹത്തില്‍ കാലവും സ്ഥലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു കവിക്ക് മാത്രം എഴുതാന്‍ കഴിയുന്ന കഥാ കവിതകള്‍. വൈലോപ്പിള്ളി തനിക്കുവേണ്ടി മാത്രം പണിതുവെച്ച കാലത്തെ വെല്ലുന്ന ഒരു കവിതാസ്മാരകം. കന്നിക്കൊയ്ത്ത്, മാമ്പഴം തൊട്ട് വൈലോപ്പിള്ളിയുടെ വ്യഖ്യാതമായ എല്ലാ കഥാകവിതകളും ഇതിലുണ്ട്. അനശ്വരമായ ഒരു കാവ്യപ്രസാദം തന്നെയാണ് ഈ പുസ്തകം.