logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Kalamana Chepedukal
Kalamana Chepedukal

Kalamana Chepedukal

By: Green Books
221.00

Single Issue

221.00

Single Issue

  • Wed Jan 20, 2021
  • Price : 221.00
  • Green Books
  • Language - Malayalam

About Kalamana Chepedukal

Book by Surendran Manghatt , ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന സിദ്ധാര്‍ത്ഥന്‍റെ പ്രയാണമാണ് ഈ നോവല്‍. വെന്മനാട്, ഗോതുരുത്ത് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നമ്പൂതിരി കുടുംബവാഴ്ചകളുടെ തകര്‍ച്ചകള്‍, മുസിരിസ് കാലഘട്ടങ്ങള്‍ തുടങ്ങിയ ഒട്ടേറെ തലങ്ങളിലൂടെ കഥ വികസിക്കുന്നു. സിദ്ധാര്‍ത്ഥന് നേരിടേണ്ടിവന്ന കൊലപാതകശ്രമത്തിന്‍റെ രഹസ്യവും ചുരുളഴിയുന്നുണ്ട്. പാര്‍ട്ടി അംഗങ്ങള്‍പോലും ക്വാറി മാഫിയയുടെ പിറകിലാണെന്ന സത്യവും ഈ നോവല്‍ വെളിപ്പെടുത്തുന്നു. പൈതൃകം, ചരിത്രം, പരിസ്ഥിതി, രാഷ്ട്രീയം തുടങ്ങിയ സ്ഥലികളിലൂടെ നോവല്‍ വികസിക്കുന്നു.