logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Muthassiyum Kallakkurukkanum
Muthassiyum Kallakkurukkanum

Muthassiyum Kallakkurukkanum

By: Green Books
142.00

Single Issue

142.00

Single Issue

  • Thu Oct 29, 2020
  • Price : 142.00
  • Green Books
  • Language - Malayalam

About Muthassiyum Kallakkurukkanum

Book by Shailaja Divakaran ജന്മി കുടുംബത്തില്‍ ജനിച്ച ജാനകി വെളുമ്പനെ പ്രേമിച്ച കഥ. ജാനകിയുടെ മകന്‍ വിശ്രവസ്സിന്‍റെ കടല്‍യാത്രകള്‍. കുറുക്കനും കരടിയും ആനക്കുട്ടനും തേനീച്ചയും ഉറുമ്പും പാമ്പും തൊപ്പിക്കിളികളും കാടുമുഴക്കിയും ഭൂതക്കൂവളവും. അവരുടെ ജീവിതപരിസരങ്ങള്‍. മകനെയും കാടിനെയും സര്‍വ്വചരാചരങ്ങളെയും പരിരക്ഷിക്കുന്ന ജാനകി മുത്തശ്ശി. നാട്ടറിവിന്‍റെയും കാട്ടറിവിന്‍റെയും കലവറയാണീ കൃതി.