logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Nelson Mandela
Nelson Mandela

Nelson Mandela

By: Green Books
225.00

Single Issue

225.00

Single Issue

  • Fri Mar 13, 2020
  • Price : 225.00
  • Green Books
  • Language - Malayalam

About Nelson Mandela

K.M.Lenin നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍ നെല്‍സണ്‍ മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവചരിത്ര ഗ്രന്ഥം. മണ്ടേലയെ ലേകം സ്‌നേഹപൂര്‍വ്വം മാഡിബ എന്നു വിളിക്കുന്നു.ഇവിടെ ഒരു വ്യക്തി യുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യസമരചരിത്രമായി മാറുന്നു.വര്‍ണ്ണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് സാംസകാരിക ബഹുസ്വരതയുടെ മഴവില്‍ രാഷ്ട്രത്തിലേക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസപുരുഷനായ മണ്ടേലയുടെ സംഘര്‍ഷ നിര്‍ഭരമായ ജീവിതം ഈ താളുകളിലൂടെ സമഗ്രമായിആവിഷ്‌ക്കരി ച്ചിരിക്കുന്നു.അനീതിക്കും അക്രമത്തിനും അടിമത്തത്തിനുമെതിരെ ലോകത്തെവിടെയും പോരാടുന്നവര്‍ക്ക് നിലയ്ക്കാത്ത പ്രചോദനമാണ്.