logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Nishkasitha
Nishkasitha

Nishkasitha

By: Green Books
142.00

Single Issue

142.00

Single Issue

  • Fri Mar 13, 2020
  • Price : 142.00
  • Green Books
  • Language - Malayalam

About Nishkasitha

Taslima Nasrin തസ്‌ലീമ നസ്‌റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്‌കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില്‍ രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്‍ക്കെതിരെ കലഹിക്കുന്ന തസ്‌ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ട. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണര്‍ത്തുപാട്ടാണ് ദ്വിഖണ്ഡിത. പശ്ചിമബംഗാള്‍ ഗവണ്‍മെന്റ് ഈ കൃതി 2003ല്‍ നിരോധിക്കുകയുണ്ടായി. എന്നാല്‍ കല്‍ക്കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീട് നീക്കം ചെയ്തു.