logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Sankarawariyarude Iruttu
Sankarawariyarude Iruttu

Sankarawariyarude Iruttu

By: Green Books
97.00

Single Issue

97.00

Single Issue

  • Thu Jan 21, 2021
  • Price : 97.00
  • Green Books
  • Language - Malayalam

About Sankarawariyarude Iruttu

Book By Manoj Maniyoor , പ്രത്യാശാഭരിതമായ ജീവിതത്തിലേക്കുള്ള കാല്‍വെപ്പുകളോടെ കഥയുടെ പകര്‍ന്നാട്ടങ്ങള്‍. ജീവിതത്തെ സഞ്ചാരമായി കാണുമ്പോള്‍ ചുറ്റുവട്ടത്തെ കാഴ്ചകള്‍ കഥകളായി രൂപപ്പെടുന്നു. പ്രപഞ്ചത്തിലെ ഓരോ കാഴ്ചയും ഒരു മഹാകാഴ്ചയായിത്തീരുന്ന എഴുത്തുകാരന്‍റെ നിശ്വാസങ്ങള്‍ നിറഞ്ഞ കഥകള്‍. ഗ്രാമചിത്രങ്ങളും നഗരഭാവങ്ങളും ഇഴചേര്‍ന്നു കിടക്കുന്ന വാതാരിയിലെ കാക്കകള്‍, ചാത്തുക്കോമരം,രഘൂത്തമന്‍റെ ഉറക്കം തുടങ്ങിയ കഥകളുടെ സമാഹാരം.