logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
Stephen Hawking Vachanangal
Stephen Hawking Vachanangal

Stephen Hawking Vachanangal

By: Green Books
120.00

Single Issue

120.00

Single Issue

  • Tue Oct 29, 2019
  • Price : 120.00
  • Green Books
  • Language - Malayalam

About Stephen Hawking Vachanangal

കാലത്തിന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യപേടകങ്ങൾ തുറന്ന പ്രതിഭ. രോഗം ശാരീരികമായി തളർത്തിയിട്ടും ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് നീണ്ട വർഷങ്ങൾ സ്റ്റീഫൻ ഹോക്കിങ് പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി. ശാസ്ത്രലോകത്തിന് അദ്ദേഹം പുതിയ വെളിച്ചം പകർന്നു. ഐൻസ്റ്റീനോടൊപ്പം പരിഗണിക്കപ്പെട്ട ഭൗതിക ശാസ്ത്രജ്ഞനാണ് സ്റ്റീഫൻ ഹോക്കിങ്. പ്രവചനസ്വഭാവമുള്ള അദ്ദേഹത്തിന്റെ അനശ്വരവും അമൂല്യവുമായ വചനങ്ങളാണ് ഈ പുസ്തകം.