logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
hinduthwavadavum islamisavum
hinduthwavadavum islamisavum

hinduthwavadavum islamisavum

By: Green Books
97.00

Single Issue

97.00

Single Issue

  • Tue Mar 17, 2020
  • Price : 97.00
  • Green Books
  • Language - Malayalam

About hinduthwavadavum islamisavum

Books By Hameed Chennamangaloor ന്യൂനപക്ഷ വർഗീയയ മതമൗലികപ്രസ്ഥാനങ്ങളോട് മൃദുസമീപനം അനുവർത്തിക്കുന്ന എഴുത്തുകാരും ആക്ടിവിസ്റ്റുകളും അറിഞ്ഞോ അറിയാതെയോ ഒരു വലിയ വിപത്തിനെ വരവേൽക്കുകയാണ്. ഫാസിസ്റ്റ പ്രവണതയും രൗദ്രതയും ന്യൂനപക്ഷവർഗീയ തീവ്രവാദചേരിയിലും പ്രകടമാണ് എന്നുള്ളതുകൊണ്ട് ഹിന്ദുതീവ്രവാദത്തോടൊപ്പം ആഗോള സ്വഭാവമുള്ള ഇസ്ലാമിക തീവ്രവാദവും തുറന്നുകാണിക്കേണ്ടതുണ്ട്. നിഷേധത്മകമായ മൃദുസമീപനം ഹിന്ദു വർഗ്ഗീയതയെ ശക്തിപ്പെടുത്താനേ ഉതകൂ. മതനിരപേക്ഷവാദിയായ ഹമീദ് ചേന്നമംഗലൂരിന്റെ അതിശക്തമായ നിലപാടുകൾ.