വിവർത്തനപതിപ്പ്മൊഴിമാറ്റം ഇങ്ങനെ മതിയോ?13 രാജ്യങ്ങൾRussia | palestine | poland | syria | Romania | Combodia | China | Czech | Iraq | Sweden | Estonia | Egypt | India4 കഥാകൃത്തുക്കൾ● ജമാൽ അബൂ ഹംദാൻ ● ലാറാ വാപ്നീയാര് ● ബി. ഗോപാലകൃഷ്ണ പൈ ● കനകരാജ്. ബി12 കവികൾ● റ്റൊമാസ് ട്രാൻസ്ട്രോമർ ● ഹാലിന പോശ്വിയതോവ്സ്ക ● വേര പാവ്ലോവ ● നിഖിത സ്തെനെസ്ക്യു ● ലങ് ലേവ് ● സൺ ലീ ● സമർ അബു ഹവ്വാഷ് ● മാ ഹുവ ● പീറ്റർ ബൊർക്കോവെക് ● ക്രിസ്റ്റീന എഹിൻ ● എമാദ് ഫുവാദ് ● കാസിം ഖഞ്ജർ11 വിവർത്തകർ● സച്ചിദാനന്ദൻ ● ടി.ഡി. രാമകൃഷ്ണൻ ● ഫാത്തിമ ഇ.വി ● പി. രാമൻ ● കെ.വി. കുമാരൻ ● പി.എസ്. മനോജ് കുമാർ ● വി.എ. കബീർ ● വി.ആർ. സന്തോഷ് ● ഡോ. അബ്ദുൽ ഗഫൂർ പി.ടി ● എ.കെ. റിയാസ് മുഹമ്മദ് ● സിവിക് ജോൺ4 ചിത്രമെഴുത്തുകാർ ● സുനിൽ അശോകപുരം ● ദയാനന്ദൻ ● തോലിൽ സുരേഷ് ● കെ.എൻ. അനിൽആത്മകഥ / നിറഭേദങ്ങൾ ● കലൂർ ഡെന്നീസ്നോവൽ / കടലിെൻറ മണം ● പി.എഫ്. മാത്യൂസ്
Madhyamam Weekly