logo

Get Latest Updates

Stay updated with our instant notification.

logo
logo
account_circle Login
MALANKARA SABHA
MALANKARA SABHA
  • September - കുരിശ്ശ്
  • Malankara Sabha
  • Issues 31
  • Language - Malayalam
  • Published monthly

About this issue

മലയിടിഞ്ഞു മനസ്സിടിഞ്ഞവരും  കരകവിഞ്ഞു കണ്ണ് നിറഞ്ഞവരുമാണ് ചുറ്റും.  തലചായ്ക്കാനിടമില്ലാതെ പോയ ഈ മനുഷ്യപുത്രർക്കൊപ്പം കൂട്ടായും കൂടായും അന്നമായും പൊന്നായും ഓടിയടുത്ത പേരറിയാക്കൂട്ടങ്ങളുമെത്ര! ഇത് പ്രളയകാലത്തിലെ ലയനിർമ്മിതികളുടെ  കാഴ്ചകൾ.  ഏത് കലക്കങ്ങൾക്കു നടുവിലും സ്വാസ്ഥ്യം വിടാതെ കുരിശിനെ ഓർമ്മപ്പെടുത്തുന്ന എല്ലാ മനുഷ്യപുത്രന്മാർക്കു സ്വസ്തി!

About MALANKARA SABHA

The Official Media of Indian Orthodox Church.