KUDUMBAM
KUDUMBAM

KUDUMBAM

  • Madhyamam Kudumbam 2019 June
  • Price : 25.00
  • Madhyamam
  • Issues 88
  • Language - Italian
  • Published daily
This is an e-magazine. Download App & Read offline on any device.

Preview

back to life സ്പെഷൽ

തിരിച്ചടികളിൽ തളരാതെ ജീവിതത്തിലേക്ക്​ കുതിച്ചുയർന്നവരുടെ പോസിറ്റീവ്​ ലൈഫ്​

 

. ഒപ്പം ജീവിത വിജയ മന്ത്രങ്ങളും. പാർവതി റീലോഡഡ്:  

 

അ​തി​ശ​യി​പ്പി​ക്കു​ന്ന അ​ഭി​ന​യ​നി​റ​വു​കൊ​ണ്ടും 

നി​ല​പാ​ടു​ക​ളു​ടെ ക​രു​ത്തും സൗ​ന്ദ​ര്യ​വും​കൊ​ണ്ടും 

മ​ല​യാ​ള സി​നി​മ​യെ പു​തു​വ​ഴി ന​ട​ത്തു​ന്ന 

 പാ​ർ​വ​തി ​തിരു​വോ​ത്തുമായുള്ള അഭിമുഖം. * അഭിമന്യൂവാണെ ൻറെ ഹീറോ: മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ ടീക്കാറാം മീണ 

നിലപാട്​ വ്യക്​തമാക്കുന്നു

 

 *ഞാനെങ്ങനെ അവരുടെ ശത്രുവായി:  ഡോ.​ജേക്കബ്​ തോമസ്​ സംസാരിക്കുന്നു 

 

***പുതിയ അദ്ധ്യയന വർഷത്തിലേക്ക്​ കടക്കുംമുമ്പ്​ രക്ഷിതാക്കളും കുട്ടികളും വായിച്ചിരിക്കേണ്ട ഒരു സ്​കൂൾ തുറപ്പോർമ , ഒപ്പം രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള നിർദേശങ്ങളും. 

 

**കരളിനെ കാക്കാനിതാ വേണം ഒരു കരളുറപ്പ്​ പദ്ധതി **ചെറിയപെരുന്നാളിന്​ ടർക്കിഷ് വിഭവങ്ങൾ​െകാണ്ട്​ വിരുന്നൊരുക്കാം, വിപണിയിലെ ട്രണ്ടിങ്ങായ പെർഫ്യൂമുകളെയും പരിചയപ്പെടാം. കൂടാതെ മറ്റു ഫീച്ചറുകളും പംക്തികളും. 

Madhyamam Kudumbam