KUDUMBAM
KUDUMBAM

KUDUMBAM

  • KUDUMBAM MAY 2020
  • Price : Free
  • Madhyamam
  • Issues 88
  • Language - Italian
  • Published daily
This is an e-magazine. Download App & Read offline on any device.

പുതിയ ലക്കം മാധ്യമം  കുടുംബം വിപണിയിൽ 

 

*ഇത്​ ടീം വർക്കി​െൻറ വിജയം -മന്ത്രി കെ.കെ ശൈലജ 

 

*ലോകം ഒറ്റക്കെട്ടായി കോവിഡ്​-19 നെതിരെ പൊരുതിയപ്പോൾ അസാധരണ അനുഭവങ്ങൾക്കാണ്​ നാം സാക്ഷിയായത്​.മഹാമാരി ഭീതി വിതച്ച 12 നാടുകളിലെ മലയാളികൾ ആ നാളുകൾ ഓർത്തെടുക്കുന്നു. 

 

*അമ്മയോർമ്മകളുമായി  റോഷൻ ആൻഡ്രൂസ്​,മുരളി തുമ്മാരുകുടി,ഉമ അഷിത

 

*ഇത്​ തിരിഞ്ഞ്​ നോക്കാനുള്ള അവസരം- മുരളി ഗോപി

 

*വേനൽ ചൂടിന്​ ആശ്വാസമാകാനും,ഇഫ്​താർ വേളകളിൽ പരീക്ഷിക്കാനും ഫ്രഷ്​  ഹെൽത്തി ജ്യൂസുകൾ 

 

*വായിൽകപ്പലോടിക്കാൻ മീൻ വിഭവങ്ങൾ 

 

*BACK TO SCHOOL -സ്​കൂൾ ഷോപ്പിങ്ങിനൊരുങ്ങാം ശ്രദ്ധയോടെ 

 

* ഹെൽത്ത്​-  സോഡിയം കുറയുന്നത്​ അപകടമാണോ

 

 

മാധ്യമം കുടുംബം,കൂടെയു​ണ്ട്​ 

Madhyamam Kudumbam